Aasif Thaha
1. ''കന്യകയ്ക്കും വേശ്യയ്ക്കും പുല്ലിംഗമില്ല.''
- സാറാ ജോസഫ്, എഴുത്തുകാരി.
2. ''മഹത്വം സ്ത്രീക്കു തന്നെയാണ്.
പുരുഷന്‍ നിഷേധിച്ചാലും ഇല്ലെങ്കിലും
മാതൃത്വം സ്ഥായിയാണ്.
അതിന് തെളിവുകളുടെയും ശബ്ദങ്ങളുടെയും
ആവശ്യമില്ല.''
- വിനയ, പോലീസ് ഉദ്യോഗസ്ഥ
3. ''പ്രണയം വിവാഹം കുടുംബജീവിതം എന്നിവയൊക്കെ
പുരുഷന്റെ സ്വാര്‍ത്ഥതയാണ്.''
- പാമ, എഴുത്തുകാരി.
സ്ത്രീവിമോചനത്തിനുവേണ്ടി
സംസാരിക്കുന്നവര്‍പോലും സ്വന്തം
കുടുംബത്തിന്റെ കാര്യം വരുമ്പോള്‍,
അവരുടെ മനോഭാവങ്ങള്‍ മാറുന്നു.
ലൈംഗികതയെ പറ്റി സിനിമാനടി
ഖുഷ്ബു അഭിപ്രായപ്രകടനം നടത്തിയപ്പോള്‍
ഉണ്ടായ രോഷപ്രകടനങ്ങള്‍
യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ സ്വയം
നിര്‍ണ്ണയാവകാശത്തെ ചോദ്യം ചെയ്യലാണ്.
എന്തായാലും സ്ത്രീകള്‍
മുഖ്യധാരയിലേക്കിറങ്ങി വരുമെന്ന്
നമുക്ക് പ്രത്യാശിക്കാം.
No comments:
Post a Comment