Aasif Thaha
വ്യത്യസ്തമായ ഈ രണ്ട്
വികാരങ്ങളെ കോര്‍ത്തിണക്കാന്‍ - പ്രയാസം
പക്ഷേ, ഈ രണ്ട് സന്ദര്‍ഭങ്ങളിലും
ഇന്നിന്റെ തലമുറ അവനില്‍ അഭയം പ്രാപിക്കും.
ഉറക്കം വരാത്ത രാത്രികളില്‍
അവന്‍ എന്നെ ബോധം കെടുത്തി - ഉറക്കി
ഒരിക്കല്‍ കവി എ.അയ്യപ്പന്‍ പറഞ്ഞു
--- --- ''അവന്‍ സ്‌നേഹമാണെന്ന്.''
വയലാറിനെയും ചങ്ങമ്പുഴയെയും
അവന്‍, കാവ്യഭാവനയുടെ
വര്‍ണ്ണപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒടുവില്‍ അവരുടെ ജീവനും
അവന്‍ തന്നെ എടുത്തു.
No comments:
Post a Comment