shylan
അയല്‍ക്കാരനെ
യെന്നപോല്‍
പതിവ്രതേ
വല്ലപ്പോഴെങ്കിലും
നീ
നിന്‍റെ
കേട്ടിയവനെയുമൊന്നു
സ്നേഹിച്ചു
പ്രണയിച്ചു
കാമിച്ചു നോക്കുവിന്‍
(How ....!
ഹെന്തൊരു
ചേഞ്ച് .........!!!
shylan
1975 ലെ ദുഖവെള്ളി ദിനത്തില്‍ പിറന്നു.
മരിച്ചിട്ടില്ല.
യാത്രകളും പ്രണയവും കവിതയും
മറ്റുമായി ജീവിതം.
ഒട്ടകപക്ഷി,നിഷ്കാസിതന്റെ ഈസ്റ്റ്ർ,
എന്നിവ മുന്‍ പുസ്തകങ്ങള്‍
അവാര്‍ഡ്‌കള്‍ക്ക് വിധേയന്‍ ആയിട്ടില്ല.
No comments:
Post a Comment