Aasif Thaha
ഇനിയുള്ള കാലം
സ്വവര്‍ഗ്ഗ സൗഹൃദത്തിന്റേത്
സ്ത്രീ:- ''എനിക്കായി നീയും
നിനക്കായി ഞാനുമുണ്ടെങ്കില്‍
എന്തിന് വേറൊരു പുരുഷന്‍.''
പുരുഷന്‍:- ''എനിക്കായി നീയും
നിനക്കായി ഞാനുമുണ്ടെങ്കില്‍
എന്തിന് വേറൊരു സ്ത്രീ.''
നിലച്ചു, എല്ലാം
ലോകം ഇരുട്ടിലായി.
No comments:
Post a Comment