Aasif Thaha
1. സാനിയ
അപ്പൂപ്പന്മാര്‍ ടെന്നീസ് പഠിക്കുന്ന കാലം
അല്ലെങ്കില്‍ ടെന്നീസ് അറിയാമെന്ന വ്യാജേന
വിഡ്ഡിപ്പെട്ടിക്കു മുന്നില്‍ സ്ഥാനം പിടിക്കുന്നു.
റാക്കറ്റില്‍ നിന്നുതിര്‍ക്കുന്ന എയിസുകള്‍ക്കായി,
വാശിയേറിയ മത്സരം ആസ്വദിക്കാന്‍
വാല്‍കഷ്ണം:
മുകളില്‍ നിന്ന്
ഒരാള്‍ വിളിച്ചുപറഞ്ഞു
സാനിയ മേനി മറച്ച് ടെന്നീസ് കളിക്കണം
2. ബുധിയ
മൂന്നുവര്‍ഷം പ്രായമുള്ള ആ പിഞ്ചുകാലുകള്‍
ഓടിത്തീര്‍ത്തത് 60 കിലോമീറ്ററുകളാണ്
ഒന്നല്ല, ഒമ്പതു തവണ
No comments:
Post a Comment